‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ ന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി

ഡൽഹി : ലോകമെങ്ങും ചർച്ചചെയ്യപ്പെട്ട ' അവഞ്ചേര്‍സ് എന്‍ഡ് ഗെയിം' എന്ന ബ്രഹ്മാണ്ട ചിത്രം റിലീസിന് മുൻപേ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെ തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ്…

ആരാണ് അബ്രാം ഖുറേഷി: വെളിപ്പെടുത്തിന്റെ വീഡിയോ പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' ബോക്സ്ഓഫീസിൽ 150 കോടി പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നിലുള്ള ഒരു ഘടകം ഒളിപ്പിച്ചുവച്ച നിഗൂഢതകളായിരുന്നു. 'സ്റ്റീഫന്‍ നെടുമ്പള്ളി'…

നാല്പത്തിമൂന്ന് പോളിങ് ബൂത്തുകളിൽ അതിവേഗ ഓട്ടക്കാരെ നിയമിച്ചു

ഖന്ദ്വ : മധ്യപ്രദേശിലെ വാർത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളിൽ നിന്നുള്ള പോളിങ് ശതമാനം സമയാസമയം 'അപ്ഡേറ്റ്' ചെയ്യാനായി ഖന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തിലെ 43 ബൂത്തുകളിലേക്കായി…

ശ്രീലങ്കയിൽ സ്ഫോടന പരമ്പര തുടരുന്നു

കൊളംബോ: ശ്രീലങ്കയിലെ  കൊളംബോയില്‍ വീണ്ടും സ്ഫോടനം ,നഗരത്തിൽ നിന്ന് 40 കിലോമീറ്റര്‍ കിഴക്കുള്ള പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.…

ഓഹരി വിപണിയിൽ നേരിയ നേട്ടം

മുംബൈ: ഓഹരി സൂചികകളില്‍ സെന്‍സെക്‌സ് 14 പോയന്റ് ഉയര്‍ന്ന് 39069ലും നിഫ്റ്റി 12 പോയന്റ് നേട്ടത്തില്‍ 11738ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 489 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത് കൂടാതെ നിഫ്റ്റി 11,700ന് മുകളിലെത്തുകയും…

‘ഫാനി ‘ചുഴലിക്കാറ്റ് :തമിഴ്നാട് തീരത്തേക്ക്

തിരുവനന്തപുര: ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപംകൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ‘ഫാനി’ചുഴലിക്കാറ്റായി രൂപപ്പെടുകയും തുടർന്ന് കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ…

പ്രധാനമന്ത്രിയുടെ റോഡിഷോ ഇന്ന് വാരണാസിയിൽ

ന്യൂഡല്‍ഹി: വാരാണസിയില്‍ ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമർപ്പിക്കും കൂടാതെ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വാരണാസിയിൽ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും. റോഡ്‌ഷോയ്ക്ക് എത്തുന്ന പ്രധാനമന്ത്രി…