ലോകത്തെ അമ്പരപ്പിക്കുന്ന സൂപ്പർ സ്നോ മൂൺ

0

ന്യൂഡൽഹി ∙ ജനുവരിയിലെ ‘സൂപ്പർ ബ്ലഡ് മൂൺ’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പർ സ്നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്– ഈ വർഷത്തെ ഏറ്റവും വലിയ ‘സൂപ്പർ മൂൺ’ ആയിരുന്നു അത്. ചന്ദ്രൻ ഭൂമിക്ക് എറ്റവും അടുത്തു വരുമ്പോൾ കാണാനാകുന്ന പൂർണ ചന്ദ്രനെയാണ് സൂപ്പർ മൂൺ എന്നുവിളിക്കുന്നത്. ഇതിനു വലുപ്പവും പ്രകാശവും ഏറും.

Leave A Reply

Your email address will not be published.