0 Comments

തീയറ്ററുകളി‍ൽ മധുരം വിളമ്പിയ തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും. പ്ലാൻ ജെ സിനിമാസിന്റെ ബാനറൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണവും ജോമോൻ ടി ജോൺ തന്നെയാണ്. തണ്ണീർമത്തൻ മാജിക്കിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം.

Leave a Reply

Your email address will not be published. Required fields are marked *