കോൺഗ്രസ് നേതാവ് ഖുശ്ബു ഇന്ന് വയനാട് ജില്ലയിൽ

0

മാനന്തവാടി:സിനിമാ താരവും കോൺഗ്രസ് നേതാവുമായ ഖുശ്ബു ഇന്ന് രാഹുൽ ഗാന്ധിക്കു വോട്ടഭ്യർഥിച്ച് വയനാട് ജില്ലയിൽ എത്തും .വൈകുന്നേരം 4.30-ന് കുഞ്ഞോത്ത് പൊതുയോഗത്തിൽ പങ്കെടുക്കും.നിരവിൽപുഴ മുതൽ പനമരം വരെ അഞ്ചു മണിയോടെ റോഡ് ഷോ നടത്തുമെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാർ അഹമ്മദ്, പി.കെ. ജയലക്ഷ്മി, സി. അബ്ദുൾ അഷറഫ് എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.