കാഞ്ചന 3 യുടെ വിഷു സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു

0

കാഞ്ചന 3 യുടെ വിഷു സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു.രാഘവ ലോറന്സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാഞ്ചന 3. ചിത്രത്തിൻെറ വിഷു സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു.ചിത്രത്തിലെ നായകൻ രാഘവ ലോറൻസ് തന്നെയാണ് . ഏപ്രിൽ 19 ന് ചിത്രം പ്രദർശനത്തിനെത്തും.

Leave A Reply

Your email address will not be published.