കിടിലൻ ആനുകൂല്യങ്ങളുമായി വിവോ രംഗത്ത്

0

കൊച്ചി: വിവോ സ്മാര്‍ട്ട്‌ഫോണുകളിൽ വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി. ബജാജ് ഫിനാന്‍സില്‍ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അഞ്ച് ശതമാനം വരെക്യാഷ് ബാക്കാണ് ലഭിക്കുന്നത് . മാര്‍ച്ച് 20 വരെ 199 രൂപയ്ക്ക് ഒരു തവണ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ്, കൂടാതെ പഴയ ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ഐഡിഎഫ്‌സി മുഖേന എട്ട് മാസത്തേക്ക് പൂജ്യം ഡൗണ്‍പേയ്‌മെന്റില്‍ തവണ വ്യവസ്ഥാ അനുസരിച്ചുള്ള തുടങ്ങി നിരവധി ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.