ഖത്തറില്‍ കോവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു
Sat, 22 Jan 2022

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് നവജാത മരിച്ചു. മൂന്ന് ആഴ്ച്ച മാത്രം പ്രായമുളള കുഞ്ഞാണ് മരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും കുഞ്ഞിന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.. ഇതിനു മുമ്പും ഖത്തറില്‍ കോവിഡ് ബാധിച്ച് നവജാത ശിശുമരിച്ചിരുന്നു.
രോഗ ലക്ഷണമുളളവര്‍ പരിശോധന നടത്തണമെന്നും, പോസിറ്റീവ് ആവുകയാണെങ്കില്‍ ക്വാററ്റൈനില്‍ പ്രവേശിക്കണമെന്നും, എല്ലാവരും വാക്‌സിനും, ബൂസ്റ്റ ഡോസും എടുക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ഖത്തര്‍ മന്ത്രാലയം അറിയിച്ചു.
From around the web
Special News
Trending Videos