നിയമ ലംഘനം; ഖത്തറിൽ മൂന്ന് റസ്റ്ററന്റുകള്‍ക്ക് കൂടി അടച്ചുപൂട്ടി
Jun 5, 2022, 15:35 IST

ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് റസ്റ്ററന്റുകള്‍ക്ക് കൂടി അടച്ചുപൂട്ടി അധികൃതര്‍.
ഏഴ് ദിവസത്തേക്ക് കീര്‍ത്തി റെസ്റ്റോറന്റ് അടച്ചിടാന്‍ ഉത്തരവിച്ച് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി. 1990 ലെ 8-ാം നമ്പര്‍ നിയമം റസ്റ്ററന്റ് ലംഘിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
From around the web
Special News
Trending Videos