2050ഓടെ കാർബൺ രഹിത ഒമാൻ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്ക
Mon, 17 Oct 2022

2050ഓടെ കാർബൺ രഹിത ഒമാൻ തീരുമാനത്തെ അഭിനന്ദിച്ച് അമേരിക്ക.. പരിസ്ഥിതിയെ സംരക്ഷിക്കുന്നതാകും പ്രഖ്യാപനമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ പരിസ്ഥിതികാര്യ പ്രതിനിധി ജോണ്‍ കെറി പറഞ്ഞു.
കാർബൺ രഹിത ഒമാൻ നടപ്പാക്കാൻ ലക്ഷ്യമിട്ട് ഒമാൻ സസ്റ്റെയ്നബിലിറ്റി സെൻറർ സ്ഥാപിക്കാനും സുൽത്താൻ ഉത്തരവിട്ടിട്ടുണ്ട്. കാർബൺ രഹിത ഒമാന്‍ വേണ്ടിയുള്ള പദ്ധതികൾക്കും പ്ലാനുകൾക്കും മേൽനോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും ഒമാൻ സസ്റ്റെയ്നബിലിറ്റി സെൻറർ ആയിരിക്കും.
From around the web
Special News
Trending Videos