അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേള ഡിസംബറിൽ ആരംഭിക്കും

 അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേള ഡിസംബറിൽ ആരംഭിക്കും

 
42
 

അബുദാബി അന്താരാഷ്ട്ര ഭക്ഷ്യമേള ഡിസംബറിൽ ആരംഭിക്കും.ഡിസംബർ ആറുമുതൽ എട്ട് വരെ അബുദാബി എക്സിബിഷൻ സെന്ററിൽ ആയിരിക്കും ഭക്ഷ്യമേള നടക്കുക.

ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ.) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് ഭക്ഷ്യമേള നടത്തുക. എ.ഡി.എ.എഫ്.എസ്.എ. യുടെയും അബുദാബി നാഷണൽ എക്സിബിഷൻ കമ്പനിയുടെയും സംയുക്ത സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

From around the web

Special News
Trending Videos