ദുബായിൽ നിർമാണത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി

ദുബായിൽ നിർമാണത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി

 
60

ദുബായിൽ നിർമാണത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി.അമ്പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഓരോ തൊഴിലാളിയുടെയും വേതനം 1500 ദിർഹത്തിനും താഴെയാണെങ്കിൽ ഇവർക്ക് താമസസൗകര്യം അനുവദിക്കണമെന്ന് മന്ത്രിസഭ ബുധനാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ പറയുന്നു.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്നുമണിവരെ പുറത്ത് ജോലിചെയ്യുന്ന നിർമാണ, വ്യാവസായിക തൊഴിലാളികൾക്ക് വിശ്രമംനൽകണം.നൂറോ അതിലധികമോ ജീവനക്കാരുള്ള വ്യാവസായികസ്ഥാപനങ്ങളും കമ്പനികളും ജോലിസ്ഥലത്തെ വിവിധ അപകടങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറെ നിയമിക്കണം.

From around the web

Special News
Trending Videos