നീറ്റ് പരീക്ഷ; മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ കേന്ദ്രത്തിൽ എഴുതുന്നത് 214 പേർ

 നീറ്റ് പരീക്ഷ; മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ കേന്ദ്രത്തിൽ എഴുതുന്നത് 214 പേർ

 
22
 

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) മസ്കറ്റിലെ ഇന്ത്യൻ സ്കൂൾ കേന്ദ്രത്തിൽ എഴുതുന്നത് 214 പേർ. 12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തിൽ വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യണം. രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും.

12 മണിക്ക്ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതരുടെ അറിയിപ്പിൽ പറയുന്നു. പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് principal@ismoman.com എന്ന ഇ- മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. ആദ്യമായാണ് ഒമാനിൽ നീറ്റ് പരീക്ഷ നടക്കുന്നത്.

From around the web

Special News
Trending Videos