മോർബി ദുരന്തം; അനുശോചനം അറിയിച്ച് കുവൈത്ത് അമീർ
Wed, 2 Nov 2022

ഗുജറാത്തിലെ മോർബിയിൽ പാലം തകർന്ന് 141 ലധികം പേർ മരിച്ച സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്ദേശമയച്ചു.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ദുരന്തത്തിൽ അനുശോചിച്ച് ദ്രൗപദി മുർമുവിന് സന്ദേശമയച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും തന്റെ അനുശോചനം അറിയിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന്
From around the web
Special News
Trending Videos