അജ്മാനിൽ മലയാളി വിദ്യാർഥിനി ന്യൂമോണിയ ബാധിച്ച് മരിച്ചു
Jun 21, 2022, 12:43 IST

അജ്മാനിൽ മലയാളി വിദ്യാർഥിനി ന്യൂമോണിയ ബാധിച്ച് മരിച്ചു.എറണാകുളം രാമമംഗലം കുടുബനാട്ട് സുഭാഷ് കർത്ത–അനിലാ സുഭാഷ് ദമ്പതികളുടെ മകൾ വേദിക (6)യാണ് മരിച്ചത്.
അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കെജി 2 വിദ്യാർഥിനിയായിരുന്നു. അച്ഛൻ സുഭാഷ് കർത്ത ഷാർജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു. അമ്മ അനില സുഭാഷ് അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. ശ്രീദേവ് സഹോദരനാണ്
From around the web
Special News
Trending Videos