ഫിഫ ലോകകപ്പിന് പൊതുഗതാഗത സൗകര്യം കൂട്ടി കർവ
Tue, 27 Sep 2022

ദോഹ: ഫിഫ ലോകകപ്പിന് പൊതുഗതാഗത സൗകര്യം കൂട്ടി പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ). 4,000 ബസുകളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയം എക്‌സ്പ്രസ് ബസുകൾക്ക് പുറമെ പബ്ലിക് ട്രാൻസിറ്റ് ബസുകളും ഉൾപ്പെടും. 850 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 2,300 പുതിയ ബസുകൾ കൂടി കർവയുടെ വാഹന ശ്രേണിയിലേക്ക് എത്തിയതോടെയാണ് ബസുകളുടെ എണ്ണം ഉയർന്നത്.
രിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യം ലക്ഷ്യമിട്ടാണ് ഇലക്ട്രിക്, ഹൈബ്രിഡ് ബസുകൾ നിരത്തിലിറക്കുന്നത്യൂ റോ-6 എൻജിനിൽ പ്രവർത്തിക്കുന്ന ആർഡബ്ല്യു ടെക്‌നോളജിയിലുള്ള 1,600 ഹൈബ്രിഡ് ബസുകളും കർവയ്ക്കുണ്ട്. പ. ലോകകപ്പ് സമയത്ത് കർവയുടെ 800 ടാക്‌സികൾ കൂടി സർവീസ് നടത്തും.
From around the web
Special News
Trending Videos