കു​വൈ​ത്തി​ൽ ശ്​​മ​ശാ​ന​ങ്ങ​ളി​ൽ സം​സ്ക​ര​ണ ച​ട​ങ്ങു​ക​ളു​ടെ ചി​ത്രീ​ക​ര​ണം വി​ല​ക്കി മു​നി​സി​പ്പാ​ലി​റ്റി

കു​വൈ​ത്തി​ൽ ശ്​​മ​ശാ​ന​ങ്ങ​ളി​ൽ സം​സ്ക​ര​ണ ച​ട​ങ്ങു​ക​ളു​ടെ ചി​ത്രീ​ക​ര​ണം വി​ല​ക്കി മു​നി​സി​പ്പാ​ലി​റ്റി

 
37

കു​വൈ​ത്തി​ൽ ശ്​​മ​ശാ​ന​ങ്ങ​ളി​ൽ സം​സ്ക​ര​ണ ച​ട​ങ്ങു​ക​ളു​ടെ ചി​ത്രീ​ക​ര​ണം വി​ല​ക്കി മു​നി​സി​പ്പാ​ലി​റ്റി. അ​നു​മ​തി കൂ​ടാ​തെ ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ളു​ടെ ഫോ​ട്ടോ, വി​ഡി​യോ എ​ന്നി​വ പ​ക​ർ​ത്തു​ന്ന​വ​രി​ൽ​നി​ന്ന് 5000 ദീ​നാ​ർ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ വ​കു​പ്പ്​ മേ​ധാ​വി ഡോ. ​ഫൈ​സ​ൽ അ​ൽ അ​വാ​ദി ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മൊ​ബൈ​ല്‍ ഫോ​ൺ ഉ​പ​യോ​ഗി​ച്ചോ പ്ര​ഫ​ഷ​ന​ല്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചോ സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ പ​ക​ർ​ത്തു​ന്ന​ത് വി​ല​ക്കി മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

From around the web

Special News
Trending Videos