ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കായി വൈദ്യുത അബ്രകൾ സേവനം നടത്തും

 ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കായി വൈദ്യുത അബ്രകൾ സേവനം നടത്തും

 
16
 

ഗ്ലോബൽ വില്ലേജിലെത്തുന്ന സന്ദർശകർക്കായി വൈദ്യുത അബ്രകൾ സേവനം നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ.) അറിയിച്ചു. ഇതിനായി പുതുതായി രണ്ട് വൈദ്യുത അബ്രകളാണ് തയ്യാറാക്കുക. പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന അബ്രകൾ സന്ദർശകർക്ക് മനോഹരമായ സവാരി വാഗ്ദാനം ചെയ്യും.

വൈവിധ്യമാർന്ന യാത്രാസേവനങ്ങൾ നൽകുന്നതിലൂടെ ഗ്ലോബൽ വില്ലേജിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ടി.എ. പൊതുഗതാഗത ഏജൻസിയിലെ സമുദ്ര ഗതാഗതമേധാവി മുഹമ്മദ് അബു ബക്കർ അൽ ഹാഷെമി പറഞ്ഞു.

From around the web

Special News
Trending Videos