വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നടപടികൾ ആരംഭിച്ചു

0

ഒമാൻ ​: മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മുന്നോട്ട് . ത​ല​സ്​​ഥാ​ന മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. വി​ഷ​യം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്​​തു. ഒാ​രോ കേ​ന്ദ്ര​വും വി​നോ​ദോ​പാ​ധി​ക​ൾ ഏ​തു​ പ്രാ​യ​ക്കാ​ർ​ക്കാ​ണ്​ അ​നു​യോ​ജ്യ​മെ​ന്ന്​ നി​ശ്ച​യി​ക്കു​ക, പ്ര​വ​ർ​ത്ത​ന സ​മ​യം നി​ശ്ച​​യി​ക്കു​ക, പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഇൗ ​വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​ തു​ട​ങ്ങി​യ​വ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നം.

Leave A Reply

Your email address will not be published.