ഷറഫ്​ ഡി.ജിയിൽ ഇന്നുമുതൽ മെഗാമേള

0

ബഹറിൻ : ഷറഫ്​ ഡി.ജിയിൽ വിലക്കുറവ്​ വിൽപ്പനക്ക്​ ഇന്നുമുതൽ തുടക്കമായതായി മാനേജ്​മ​െൻറ്​ അറിയിച്ചു. എല്ലാ വാങ്ങലുകൾക്കും ഇൻഡിഗോ റസ്​റ്റോറൻറി​​െൻറ അഞ്ച്​ ദിനാർ വൗച്ചർ സൗജന്യമായിരിക്കും. 50 ദിനാറിന്​ സാധനങ്ങൾ വാങ്ങുന്നവർക്ക്​ 10 ദിനാറി​​െൻറ ഇൻഡിഗോ റസ്​റ്റോറൻറി​​െൻറ വൗച്ചർ.

മിനിമം സാധനങ്ങൾ വാങ്ങു​േമ്പാൾ ഫ്രീ എൻറർടെയിൻമ​െൻറ്​ ആപ്പ്​ സൗജന്യം. ബിവാലറ്റ്​ വഴിയുള്ള പ്രതിമാസ വാങ്ങലുകൾക്ക്​ അഞ്ച്​ ദിനാർ കാഷ്​ബാക്കും ലഭിക്കും. പൂജ്യം ഇ.എം.​െഎ. സൗകര്യത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സംവിധനം സിറ്റിബാങ്ക്​, സ്​റ്റാൻഡേർഡ്​ ചാർ​േട്ടഡ്​, എച്ച്​.എസ്​.ബി.സി, ക്രഡിറ്റ്​മാക്​സ്​ മാക്​സ്​വാലറ്റ്​ എന്നിവ വഴി ഏർപ്പെടുത്തിയിട്ടുണ്ട്​. ഷറഫ്​ ഡി.ജി സിറ്റി സ​െൻറർ, എൻമ മാൾ റിഫ, സീഫ്​ മാൾ മുഹറഖ്​ എന്നീ ഷോറൂമുകളിൽ ഇൗ ആനുകൂല്ല്യം ലഭ്യമാണ്. ആനുകൂല്ല്യം ഫെബ്രുവരി 20 വരെയായിരിക്കും.

Leave A Reply

Your email address will not be published.