ഗൾഫിലെത്തുന്ന മലയാളികളുടെ എണ്ണം കുറയുന്നു

കൊച്ചി: വിദേശരാജ്യങ്ങളിലേക്ക് പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം കുറഞ്ഞതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. എമിഗ്രേഷന്‍…

ബെംഗളൂരു എഫ്സിയുടെ എതിരാളിയെ ഇന്നറിയാം

മഡ്‌ഗാവ്: ഇന്ന് വൈകിട്ട് ഏഴരക്ക് നടക്കുന്ന രണ്ടാം സെമിഫൈനലിന്‍റെ രണ്ടാം പാദത്തിൽ എഫ് സി ഗോവ മുംബൈ സിറ്റിയെ നേരിടും. ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളിയെ ഇന്നറിയാൻ കഴിയും. മുംബൈയിൽ നടന്ന ഒന്നാംപാദത്തിൽ ഗോവ ഒന്നിനെതിരെ അഞ്ച് ഗോളിന്…

അതിര്‍ത്തിയില്‍; പാകിസ്താൻ സൈനിക വിന്യാസം നടത്തുന്നു

ന്യൂഡല്‍ഹി: പാകിസ്താൻ വൻ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോർട്ട്, സിന്ധിലെ ഹൈദരാബാദ് മുതല്‍ സ്‌കര്‍ദു വരെയുള്ള തെക്കന്‍ അതിര്‍ത്തി മേഖലയില്‍ റഡാര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായാണ് സൈനിക വിന്യാസം നടത്തുന്നത്. -16 ഫൈറ്റര്‍ വിമാനങ്ങള്‍…

വിനീത് ശ്രീനിവാസന്‍റെ പുതിയ ചിത്രം “മനോഹരം’

അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ​ക്ക് ശേ​ഷം വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചിത്രമാണ് "മനോഹരം'. . സംവിധായകൻ അൻവർ സാദിഖ് ആണ് ചിത്രത്തിനെ പേരിട്ടിരിക്കുന്നത് . ചിത്രത്തിന്‍റെ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. അപർണ ദാസാണ്…

അധികാരത്തിലേറിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും; രാഹുൽ ​ഗാന്ധി

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് ​രാഹുൽ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം പനാജിയിൽ മൽസ്യ തൊഴിലാളികളോട് നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺ​ഗ്രസ്…

എഐസിസി പ്രവർത്തക സമിതി യോഗം ഇന്ന്

ന്യൂഡൽഹി: എഐസിസി പ്രവർത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദിൽ നടക്കും. ലോകസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന യോഗത്തിൽ പ്രകടന പത്രിക സംബന്ധിച്ചും ചർച്ചകളുയരും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടുമോ,…

കേരളത്തില്‍ സ്വര്‍ണവിലയിൽ കുറവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു . ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു…

ഈ.മ.യൗ മികച്ച ഇന്ത്യൻ സിനിമ; പ്രശസ്‌തരായ 23 നിരൂപകരുടെ വോട്ടിങ്ങിലൂടെ എഫ്‌സിസിഐ പുരസ്‌കാരം

കൊച്ചി: 2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ഈമയൗ ന്. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് 2018 ലെ മികച്ച ഇന്ത്യന്‍…

പാകിസ്ഥാന‌് നൽകുന്ന അധികജലം തടയും; ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: സിന്ധുവിന്റെ പോഷകനദികളുടെ ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന‌് എതിരായ നടപടികളുടെ ഭാഗമായാണ‌് നീക്കം. സിന്ധുനദിയുടെ പോഷകനദികളായ രവി, സത‌്‌ലജ‌്, ബിയാസ‌്…

ഹൈടെക‌് പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ ഭവനസന്ദർശനത്തിന‌് ഒരുങ്ങുന്നു.

തിരുവനന്തപുരം: എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിനങ്ങളിൽ ഹൈടെക്കായി മാറിയ പൊതുവിദ്യാലയങ്ങളിലേക്ക‌് കൂടുതൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളുടെ പിന്തുണ തേടി അധ്യാപകർ വീടുകളിലേക്ക‌് ഇറങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ രാജ്യാന്തര…