ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യുന്നു

ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യുന്നു 

 
47

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നതായി റിപ്പോർട്ടുകൾ. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 31,198 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ച​ത്. 50 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​രി​ച്ച​ത്.

നി​ല​വി​ല്‍ 2,88,767 പേ​രാ​ണ് ചി​കി​ത്സ​യിൽ കഴിയുന്നത്. 71,092 പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗ മു​ക്തി. ക​ര്‍​ണാ​ട​ക​യി​ല്‍ ഇ​ന്ന് 20.91 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

From around the web

Special News
Trending Videos