അന്താരാഷ്‌ട്ര യോഗ ദിനത്തിൽ സന്തോഷം പങ്കുവെച്ച് യോഗി ആദിത്യനാഥ്
Jun 21, 2022, 12:19 IST

അന്താരാഷ്‌ട്ര യോഗ ദിനത്തിൽ സന്തോഷം പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയത്.
ഭാരതീയ ഋഷിപാരമ്പര്യത്തിന്റെ സമ്മാനമാണ് യോഗയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, യോഗയെ ലോകത്തിനാകമാനം പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചുവെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
From around the web
Special News
Trending Videos