വർഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി

 വർഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി

 
58
 

ഡൽഹി: വർഗീയ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോധനം ഒന്നിനും പരിഹാരമല്ല. ആർഎസ്എസ് മൂന്നുതവണ നിരോധിക്കപ്പെട്ട സംഘടനയാണെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു വശത്ത് ആർഎസ്എസ് ആണ്. അവർ അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിച്ചാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. എല്ലാവിധ തീവ്രവാദ പ്രവർത്തനങ്ങളെയും സിപിഎം എതിർക്കുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി.

From around the web

Special News
Trending Videos