ഗായകന്‍ ഭൂപീന്ദര്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Jul 19, 2022, 16:33 IST

പ്രശസ്ത ഗായകന്‍ ഭൂപീന്ദര്‍ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
'പതിറ്റാണ്ടുകളായി അവിസ്മരണീയമായ ഗാനങ്ങള്‍ നല്‍കിയ ശ്രീ ഭൂപീന്ദര്‍ സിംഗ് ജിയുടെ വേര്‍പാടില്‍ വേദനിക്കുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ നിരവധി ആളുകളെ സ്പര്‍ശിച്ചു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും കൂടിയാണ്. ഓം ശാന്തി.', പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
From around the web
Special News
Trending Videos