അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭം ; പ്രിയങ്ക ഗാന്ധി

 അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭം ;  പ്രിയങ്ക ഗാന്ധി

 
47
 

ജന്തർ മന്ദറിലെ അഗ്നിപഥ് സത്യാഗ്രഹ വേദിയിൽ പ്രിയങ്ക ഗാന്ധിയെത്തി. അഗ്നിപഥ് പദ്ധതിക്കെതിരെ യോജിച്ച പ്രക്ഷോഭമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിനിടെ ഡൽഹിയിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.

ജന്തർ മന്ദറിൽ നിന്നും പാർലമെന്റിലേക്കാണ് മാർച്ച് നടത്തിയത്. എ എ റഹീം എം പിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എ എ റഹീം എം പിയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തു

From around the web

Special News
Trending Videos