ജമ്മു കാശ്മീരിൽ ബസ് അപകടം: 13 അമർനാഥ് തീർഥാടകർക്കു പരിക്കേറ്റു
Fri, 15 Jul 2022

ജമ്മു കാഷ്മീരിലെ കുൽഗാമിലും ഗന്ദേർബാലിലുമുണ്ടായ ബസ് അപകടങ്ങളിൽ 13 അമർനാഥ് തീർഥാടകർക്കു പരിക്കേറ്റു.
കുൽഗാമിൽ അമർനാഥിലെ ബൽതാൽ ബേസ് ക്യാന്പിലേക്ക് 40 പേരുമായ പോയ ബസ് ക്വാസിഗുണ്ടിൽ ദേശീയപാതയിൽ നുസ്സു ബാദേർഗുണ്ടിൽ നിയന്ത്രണംവിട്ട് ടിപ്പറിലിടിച്ചു മറിയുകയായിരുന്നു. ആറുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
From around the web
Special News
Trending Videos