അഗ്നിപഥ് പദ്ധതി; പഞ്ചാബ് നിയമസഭയിൽ പ്രമേയം പാസാക്കി

 അഗ്നിപഥ് പദ്ധതി; പഞ്ചാബ് നിയമസഭയിൽ പ്രമേയം പാസാക്കി

 
65
 

പഞ്ചാബ് : പഞ്ചാബ് നിയമസഭയിൽ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രമേയം അവതരിപ്പിച്ചത്.

അഗ്നി പദ്ധതി സർക്കാർ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.  അഗ്നിപഥ് യുവാക്കൾക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയം പറയുന്നു. ജീവിതം സേനക്കായി സമർപ്പിക്കുന്ന യുവാക്കൾക്കിടയിൽ പദ്ധതി അസംതൃപ്തിക്ക് കാരണമാകുമെന്നും പ്രമേയത്തിൽ പറയുന്നു.

From around the web

Special News
Trending Videos