ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു

 ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു

 
40
 

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ 4 ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പോരയിലും അനന്ത്‌നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്.

അവന്തിപ്പോരയില്‍ കൊല്ലപ്പെട്ട ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന കേസുകളിലെ പ്രതികളാണ്. അവന്തിപ്പോരയില്‍ 3ഉം അനന്ത്‌നാഗില്‍ ഒരു ഭീകരനെയുമാണ് സുരക്ഷാ സൈന്യം വധിച്ചത്. ഇതിലൊരാള്‍ വിദേശിയാണ്.

ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള ഭീകരര്‍ സുരക്ഷാ സേനയുടെ ക്യാമ്ബില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു .

From around the web

Special News
Trending Videos