രാജ്യത്ത് 2529 പേർക്കുകൂടി കോവിഡ്

 രാജ്യത്ത് 2529 പേർക്കുകൂടി കോവിഡ്

 
17
 

രാജ്യത്ത് 24 മണിക്കൂറിനിടെ 2529 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3553 പേർ രോഗമുക്തരായി. 32,282 പേരാണ് ചികിത്സയിലുള്ളത്. 2.07 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്.

അതേസമയം ഗാംബിയയിൽ കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ഡബ്ള്യു.എച്ച്.ഒ. കുറ്റപ്പെടുത്തിയ സിറപ്പുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കയറ്റുമതി ആവശ്യത്തിനുമാത്രമായി ഉത്‌പാദിപ്പിച്ചവയാണ് ഗാംബിയയിലേക്ക് അയച്ചത്.

From around the web

Special News
Trending Videos