നെഹ്റു ട്രോഫി; മാറ്റുരയ്ക്കാന്‍ 79 വള്ളങ്ങള്‍

 

നെഹ്റു ട്രോഫി; മാറ്റുരയ്ക്കാന്‍ 79 വള്ളങ്ങള്‍

 
64
 

ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒന്‍പത് വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 79 വള്ളങ്ങള്‍. അവസാന ദിവസമായ ഓഗസ്റ്റ് 25ന് 23 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.

ചുരുളൻ-3, ഇരുട്ടുകുത്തി എ-5, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 9, വെപ്പ് ബി-5, തെക്കനോടി തറ-3, തെക്കനോടി കെട്ട് -3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

From around the web

Special News
Trending Videos