കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അനുശോചിച്ചു
Sun, 31 Jul 2022

മാനസിക-ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വനിതകൾക്കായുള്ള ‘പ്രിയ ഹോം’ പുനരധിവാസകേന്ദ്രത്തിന് ഭവനവും പുരയിടവും സർക്കാരിന് ദാനം ചെയ്ത കമലാസനൻ മാസ്റ്ററുടെ വിയോഗത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അനുശോചനം രേഖപ്പെടുത്തി.
From around the web
Special News
Trending Videos