ലൈറ്റ് മെട്രോ നിർമ്മാണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

 

ലൈറ്റ് മെട്രോ നിർമ്മാണം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്

 
25
 

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷൻ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്‌ളൈഓവറുകളുടെ നിര്‍മ്മാണം എന്നിവ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിര്‍ദ്ദേശങ്ങൾ അനുസരിച്ചുള്ള പുതിയ ഡി.പി.ആർ തയ്യാറാക്കി സമര്‍പ്പിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തും.

From around the web

Special News
Trending Videos