മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു

 മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു

 
15

 മികച്ച പ്രവർത്തനത്തിനും സേവനത്തിനുമുള്ള മുഖ്യമന്ത്രിയുടെ 2021ലെ എക്സൈസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിലെ 27 ഉദ്യോഗസ്ഥർക്കാണു പുരസ്‌കാരം.

എ.ആർ. സുൽഫിക്കർ – ജോയിന്റ് കമ്മീഷണർ ഓഫ് എക്‌സൈസ് തിരുവനന്തപുരം.
സുനു സി – അസിസ്റ്റന്റ് കമ്മീഷണർ ഓഫ് എക്‌സൈസ്, എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, സൗത്ത് സോൺ
ജോയ് ജോസഫ് – സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, എക്‌സൈസ് എൻഫോർസ്‌മെന്റ് ആൻഡ് ആൻഡി നർകോട്ടിക് സെപ്ഷ്യൽ സ്‌ക്വാഡ്, കാസർഗോഡ്,

നിജുമോൻ എസ് – സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്‌സൈസ്, എക്‌സൈസ് സർക്കിൾ ഓഫീസ് എറണാകുളം.
വൈശാഖ് വി. പിള്ള – എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ആൻഡ് ഇന്റലിജൻസ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ, കോട്ടയം.
ഹരിനന്ദനൻ ടി.ആർ – എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ചെക്ക് പോസ്റ്റ് പാലക്കാട്.
സുനിൽ ആന്റോ – എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് റേഞ്ച് ഓഫീസ് ഇടുക്കി.

എം. കൃഷ്ണ കുമാർ – എക്‌സൈസ് ഇൻസ്‌പെക്ടർ കൊല്ലം.
സജിത്ത് കുമാർ സി.എസ് – അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ തിരുവനന്തപുരം.
വിജിലാൽ പി.എൽ – അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കൊല്ലം.
ഡി.കെ. ജസ്റ്റിൻ രാജ് – പ്രിവന്റീവ് ഓഫീസർ തിരുവനന്തപുരം.
സതീഷ് ഒ.എസ് – പ്രിവന്റീവ് ഓഫീസർ തൃശ്ശൂർ.
പി.ഡി. പ്രസാദ് – പ്രിവന്റീവ് ഓഫീസർ വാമനപുരം.
മുസ്തഫ ചോലയിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മലപ്പുറം.
മഞ്ജുനാഥൻ വി. – സിവിൽ എക്‌സൈസ് ഓഫീസർ കാസർഗോഡ്.
ബാസന്ത്കുമാർ പി.എസ്.- സിവിൽ എക്‌സൈസ് ഓഫീസർ എറണാകുളം.

സിജുമോൻ കെ.എൻ – സിവിൽ എക്‌സൈസ് ഓഫീസർ ഇടുക്കി.
ജലീൽ പി.എം – സിവിൽ എക്‌സൈസ് ഓഫീസർ, ഇടുക്കി.
അനൂപ് തോമസ് – സിവിൽ എക്‌സൈസ് ഓഫീസർ, ഇടുക്കി.
വൈശാഖ് എം.- സിവിൽ എക്‌സൈസ് ഓഫീസർ, നെയ്യാറ്റിൻകര.
ശിവൻ എസ് – സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
സുരേഷ് ബാബു എസ് – സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
ഷംനാഥ് എസ് – സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
അസീസ് എം- സിവിൽ എക്‌സൈസ് ഓഫീസർ, പത്തനംതിട്ട.
ഗൗതമൻ വി- സിവിൽ എക്‌സൈസ് ഓഫീസർ, തിരുവനന്തപുരം.
സിന്ധു പട്ടേരിവീട്ടിൽ – വുമൻ സിവിൽ എക്‌സൈസ് ഓഫീസർ, മലപ്പുറം.
ബിനിഷ് കെ – സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ കണ്ണൂർ.

From around the web

Special News
Trending Videos