നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ അർക്ക വെർട്ടിക്കൽ ഗാർഡൻ

നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ അർക്ക വെർട്ടിക്കൽ ഗാർഡൻ

 
25

നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി കൃഷി വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ- കേരള ലഭ്യമാക്കിയ അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ചറിന്റെ ഉദ്ഘാടനം നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു.

ഹോർട്ടിക്കൾച്ചർ മിഷൻ- കേരള അസിസ്റ്റന്റ് ഡയറക്ടർ ഗീത, നിയമസഭ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നഹിതരായിരുന്നു.

From around the web

Special News
Trending Videos