ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി

0

പെരിയ: പെരിയയില്‍ ഇരട്ടക്കൊലപാതകത്തിന് ഇരയായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും വീട് സന്ദർശിച്ചതിനുശേഷം ഇരു കുടുംബങ്ങൾക്കും നീതികിട്ടണമെന്നും കൊലയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി കൃപേഷിന്റെ പിതാവ് അറിയിച്ചു.
ലാലിന്റെയും

Leave A Reply

Your email address will not be published.