കേരള സർവകലാശാലാ പ്രാക്ടിക്കൽ

0

 

2019 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.എ. (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 26 മുതൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

 

Leave A Reply

Your email address will not be published.