ബംഗളൂരുവിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ അറസ്റ്റിൽ
Jan 5, 2021, 13:06 IST

ബംഗളൂരുവിൽ മൂന്ന് മലയാളി യുവാക്കൾ ലഹരി വസ്തുക്കളുമായി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്സിൻ എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം പിടിയിലായത്. മൂവരും ഇലക്ട്രോണിക്സ് സിറ്റിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർമാരാണ്.
യുവാക്കൾക്ക് എവിടെ നിന്നും ലഹരി വസ്തുക്കൾ ലഭിച്ചുവെന്നത് പോലീസ് പരിശോധിച്ചു വരികയാണ്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തു.
യുവാക്കൾക്ക് എവിടെ നിന്നും ലഹരി വസ്തുക്കൾ ലഭിച്ചുവെന്നത് പോലീസ് പരിശോധിച്ചു വരികയാണ്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തു.
From around the web
Special News
Trending Videos