ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ
Mar 16, 2021, 15:15 IST

ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മുഹമ്മദ് അമീൻ, മുഹമ്മദ് അൻവർ, ഡോ. റാഹിസ് റഷീദ് എന്നിവരെയാണ് എൻ ഐ എ അറസ്റ്റിലായത്.
കേരളമടക്കം രാജ്യത്തെ എട്ട് സ്ഥലങ്ങളിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ്. മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും ചിലരെ വധിക്കാൻ പദ്ധതിയിട്ടതായും എൻഐഎ പറയുന്നു.
From around the web
Special News
Trending Videos