പുതുവത്സരാഘോഷത്തിനിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു

പുതുവത്സരാഘോഷത്തിനിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു

പുതുവത്സരാഘോഷത്തിനിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു

പുതുവത്സരാഘോഷപാർട്ടിക്കിടെ യുവതി ടെറസിൽനിന്ന്​ വീണ്​ മരിച്ചു. ബഹുനില കെട്ടിടത്തിന്‍റെ ടെസിൽനിന്ന്​ താഴേക്ക്​ വീണ യുവതി സംഭവ സ്​ഥലത്തുതന്നെ മരിച്ചതായി പൊലീസ്​ പറഞ്ഞു. ഖാർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം.

പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച പൊലീസ്,​ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

From around the web

Special News
Trending Videos