അച്ഛനെ മകൻ തലയ്ക്കടിച്ചു കൊന്നു.
Mar 16, 2021, 17:15 IST

അച്ഛനെ മകൻ തലയ്ക്കടിച്ചു കൊന്നു. തൃശ്ശൂർ പുറ്റേക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ചിറ്റിലപ്പള്ളി വീട്ടിൽ തോമസ് (65) ആണ് കൊല്ലപ്പെട്ടത്. മകൻ ഷിജൻ പോലീസ് കസ്റ്റഡിയിൽ. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.
From around the web
Special News
Trending Videos