"നിലത്തു വീണ വിസ്മയയുടെ മുഖത്ത് ചവിട്ടി അമർത്തി പിടിച്ചു"- ബന്ധുവുമായുള്ള ചാറ്റ് ഞെട്ടിക്കുന്നത്

 "നിലത്തു വീണ വിസ്മയയുടെ മുഖത്ത് ചവിട്ടി അമർത്തി പിടിച്ചു"- ബന്ധുവുമായുള്ള ചാറ്റ് ഞെട്ടിക്കുന്നത് 

 
VISSS
 


കൊല്ലം ശൂരനാട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയ മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ ബന്ധുവുമായി തന്റെ ഭർതൃ വീട്ടിലെ അവസ്ഥകൾ പങ്കുവെച്ചിരുന്നു. ഞെട്ടിക്കുന്ന ദുരവസ്ഥകൾ യുവതി നേരിട്ടിരുന്നു എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി അച്ഛനെയും തെറി  വിളിച്ചു."

ആക്രമിക്കുന്ന സ്വഭാവം ഉള്ളതായുഉം പണത്തിന് ആർത്തി ഉള്ള ആളാണെന്നുമാണ് ചാറ്റുകൾ സൂചിപ്പിക്കുന്നത്. കാറുമായി ബന്ധപ്പെട്ട വഴക്കിനിടയിൽ സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർതുകയും ചെയ്താതായാണ് വിസ്മയ പറയുന്നത്.

കൂടാതെ മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ സ്വാമേധയാ വനിതാ കമീസവൈന കേസെടുത്തു.

'

From around the web

Special News
Trending Videos