ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
 
ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് 12കാരനെ വീട്ടില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഫോണില്‍ സംസാരിച്ചു കൊണ്ട് വീട്ടില്‍നിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെവന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് .

From around the web

Special News
Trending Videos