കാണാതായ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍
Mar 9, 2021, 16:50 IST

റാഞ്ചി: കാണാതായ യുവതിയുടെ മൃതദേഹം ആറു കഷണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയിലെ നദിക്കരയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 45 വയസ്സുള്ള യുവതിയെ കഴിഞ്ഞമാസമാണ് കാണാതായത്. ഇവരുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി 24 മുതല്‍ കാണാതായ സോന മറാണ്ടിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അമ്രപാര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന രംഗതോലയ്ക്ക് സമീപമുള്ള ബന്‍സ്ലോയി നദിയുടെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോള്‍ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
കാലിന്റെ ഒരു ഭാഗം നദിക്കരയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം പ്രദേശത്ത് പൊലീസ് കുഴിച്ചത്. മൂന്നു മണിക്കൂര്‍ കുഴിച്ചു കഴിഞ്ഞപ്പോള്‍ യുവതിയുടെ തല, കൈ, കാലുകള്‍ തുടങ്ങി മൃതദേഹം ആറു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

From around the web
Special News
Trending Videos