വിസ്മയ കേസ്, കിരണിന്റെ വീട്ടിൽ മരണദിവസം നടന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു

 

വിസ്മയ കേസ്, കിരണിന്റെ വീട്ടിൽ മരണദിവസം നടന്ന സംഭവങ്ങൾ പുനരാവിഷ്‌കരിച്ചു

 
ുപവുകരച
 

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ വീട്ടിൽ മരണദിവസം നടന്ന സംഭവങ്ങൾ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. കൊല്ലം പോരുവഴിയിൽ വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

സംശയ ദൂരീകരണത്തിനാണ് പൊലീസ് സർജൻ കെ ശശികലയുടെ സാന്നിധ്യത്തിൽ ഡമ്മി പരിശോധന നടത്തിയത്. വിശദമായ പരിശോധനയ്ക്കുശേഷം അന്വേഷണസംഘം അന്തിമ തീരുമാനത്തിൽ എത്തും. കിരൺ കുമാർ വിസ്മയയുടെ മരണദിവസം താൻ മർദിച്ചിട്ടില്ലെന്ന മൊഴി ആവർത്തിച്ചു. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.

From around the web

Special News
Trending Videos