സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ ശിഹാബിന് ബിജെപിയുമായി അടുത്ത ബന്ധം

 

സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ ശിഹാബിന് ബിജെപിയുമായി അടുത്ത ബന്ധം

 
രപതഗദചദജട
 

കരിപ്പൂർ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബ് ഉന്നത ബിജെപി നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് വിവരം. എൻഡിഎ ഘടക കക്ഷിയായ റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്.

കരിപ്പൂർ കേന്ദ്രമാക്കി ശിഹാബും സംഘവും നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അർജുന്‍ ആയങ്കി തട്ടിയെടുത്തതിൽ ശിഹാബിന്‍റെ സ്വർണ്ണവും ഉണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

From around the web

Special News
Trending Videos