ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

 

ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി

 
പരപരതദതച
 

കോട്ടയം മുണ്ടക്കയത്ത് ദലിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും കല്യാണത്തിന് തലേ ദിവസം ഒളിവില്‍ പോവുകയും ചെയ്ത എരുമേലി സ്വദേശി വിനുവാണ് പൊലീസിൽ കീഴടങ്ങിയത്. മുണ്ടക്കയം മേഖലയിലുള്ള ഒരു ക്ഷേത്രത്തിലെ ശാന്തിയാണ് പ്രതിയെന്നാണ് പുറത്തുവരുന്ന വിവരം.

From around the web

Special News
Trending Videos