ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കോഴിക്കോട് ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ആർ പി എഫ് പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

500, 2000 രൂപയുടെ കറൻസികളാണ് ആർ പി എഫ് പിടികൂടിയത്. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിലെ പരിശോധനക്കിടെയാണ് എസ് 8 കോച്ചിൽ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശിയിൽ നിന്ന് പണം കണ്ടെത്തിയത്.

From around the web

Special News
Trending Videos