പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

 പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 18നാണ് സംഭവം നടക്കുന്നത്. ഇതിന് ശേഷം മൂന്ന് മാസത്തോളം ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്

അഞ്ചൽ കുരുവിക്കോണം സ്വദേശിയായ സുധിയാണ് അറസ്റ്റിലായത്. പരീക്ഷ എഴുതാനായി പോകുകയായിരുന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി തടഞ്ഞതിനെ തുടർന്ന് മുഖത്ത് അടിച്ച് രക്ഷപ്പെടുകയും ചെയ്തു.

From around the web

Special News
Trending Videos