വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി പോലീസ്

വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി പോലീസ്
 
വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മാനസിക നില പരിശോധിക്കാനൊരുങ്ങി പോലീസ്

വൈഗ കൊലക്കേസ് പ്രതി സനുമോഹന്റെ മനസിക നില പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം.കടബാധ്യതകൾ കാരണം മകളെ കൊല്ലേണ്ടി വന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങൾ ശരിവെക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മകൾ വൈഗയെ കൊല്ലാൻ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ സനു മോഹൻ ബുദ്ധിമാനായ സൈക്കോയാണോ സമർത്ഥനായ കുറ്റവാളിയാണോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ പ്രയത്‌നം.ഒളിവിൽ പോയ സനു മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതൊന്നും ശരിയായിരുന്നല്ലെന്ന് പോലീസ് കണ്ടെത്തി.

From around the web

Special News
Trending Videos