ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.
Dec 22, 2020, 16:09 IST

ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
From around the web
Special News
Trending Videos